Breaking News

കൊടകര ദേശീയപാതയില്‍ ലോറിക്കുപുറകില്‍ ബൈക്കിടിച്ച് യൂവാവ് മരിച്ചു.

pRATHYOOSHUകൊടകര : കൊടകര ദേശീയപാതയില്‍ പോലീസ് സ്റ്റേഷനു സമീപം ലോറിക്കുപുറകില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരാനായ യൂവാവ് മരിച്ചു. കൊടകര കാവില്‍ കരുവാന്‍ വീട്ടില്‍ ലോഹിതാക്ഷന്റെ മകന്‍ പ്രത്യയൂഷാണ് (30) മരിച്ചത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു അപകടം. അമ്മ : ലത.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!