Breaking News

വായനവാരത്തോടനുബന്ധിച്ച് പുസ്തക പ്രദര്‍ശനം നടത്തി

കൊടകര : കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈ സ്‌കൂളില്‍ വായനവാരത്തോടനുബന്ധിച്ച് നടത്തിയ പുസ്തക പ്രദര്‍ശനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. ശ്രീമതി സുധ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

bOOKfestivalപി റ്റി എ വൈസ് പ്രസിഡണ്ട് വി കെ മുരളി, പ്രധാനധ്യാപിക റോസമ്മ മാണി, സ്റ്റാഫ് സെക്രട്ടറി ഷീല പി തുടങ്ങിയവര്‍ സംസാരിച്ചു. ഒരാഴ്ചയായി നടന്നു വന്ന പ്രദര്‍ശനം സമീപ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ഗുണപ്രദമായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!