വാസുപുരം : കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ (ഫിലോസഫി) ഡോക്ടറേറ്റ് നേടിയ ടി. രശ്മി. പുല്ലൂറ്റ് കെ.കെ.ടി.എം. ഗവണ്മെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. വാസുപുരം തെക്കിനിയേത്ത് രാമകൃഷ്ണന് നായരുടേയും രത്നകുമാരിയുടേയും മകളും ആനന്ദപുരം കാനാട്ട് ശശിയുടെ ഭാര്യയുമാണ്. രശ്മിക്ക് നമ്മുടെ കൊടകര ഡോട് കോമിന്റെ അഭിനന്ദനങ്ങള്‍…