Breaking News

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍

മറ്റത്തൂര്‍ : ഗ്രാമപഞ്ചായത്ത് സമഗ്ര ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍  8, 9, 10, 14, 11 വാര്‍ഡുകളിലുള്ളവര്‍ക്ക്  11,12 തീയതികളില്‍ രാവിലെ 9 മുതല്‍ð 6 വരെ വെള്ളിക്കുളങ്ങര ജി.യു.പി.എസിലും വാര്‍ഡ് 4, 5, 6, 7, 12, 13, 14,15 എന്നിവര്‍ക്ക് ജി.എല്‍ð.പി.എസ്. കോടാലിയിലും വാര്‍ഡ് 17, 18, 19, 20, 21 എന്നിവര്‍ക്ക് 11 ന് രാവിലെ 9 മുതല്‍ð 6 വരെ ജി.എല്‍ð.പി.എസ്. മറ്റത്തൂര്‍. അവിട്ടപ്പിള്ളിയിലും വാര്‍ഡ് 17, 18, 19, 20, 21 എന്നിവിടങ്ങളിലുള്ളവര്‍ക്ക് വാര്‍ഡ് 1,2, 3, 22, 23 എന്നിവിടങ്ങളിലുള്ളവര്‍ക്ക് 12 ന് രാവിലെ 9 മുതല്‍ 6 വരെ ജി.എല്‍.പി.എസ് അവിട്ടപ്പിള്ളിയിലും നടക്കും. ഇന്‍ഷൂറന്‍സ് കാര്‍ഡ്, 30  രൂപ, റോഷന്‍കാര്‍ഡ് അല്ലെങ്കില്‍ പുതിയ റോഷന്‍കാര്‍ഡിനായി അപേക്ഷിച്ചതിന്റെ രേഖ, പുതുതായി ചേര്‍ക്കുന്നവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റ്, ജനന സര്‍ട്ടിഫിക്കേറ്റ് എന്നീ രേഖകള്‍ കൊണ്ടുവരേണ്ടതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!