Breaking News

വിമല ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

വെള്ളികുളങ്ങര: വിമല ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടൂ വിഭാഗത്തില്‍ ഇംഗ്ലീഷ് അദ്ധ്യപക ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 13 നു രാവിലെ 11 നു സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍ : 9526870579.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!