Breaking News

സഹൃദയയില്‍ ബി. ടെക് അഡ്മിഷന്‍ വ്യാഴാഴ്ച

കൊടകര: ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ട്രസ്റ്റിന് കീഴിലുള്ള കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ബി. ടെക് പ്രവേശനം ബുധനാഴ്ച നടക്കും. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍, കംപ്യുട്ടര്‍ സയന്‍സ്, ബയോമെഡിക്കല്‍, ബയോടെക്‌നോളജി , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ആറ് ബ്രാഞ്ചുകളിലായി 480 സീറ്റുകളാണ് കോളേജിലുള്ളത്.ഫോണ്‍ :04802759275.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!