Breaking News

‘നന്മ മരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

KDA Nanma Maram Padhahiകൊടകര : കൊടകര ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡിലുടനീളം 111 വൃക്ഷതൈകള്‍ നടുകയും, ‘നന്മ മരം’ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. പേരാമ്പ്ര പള്ളി വികാരി ഫാ. പോളി പുതുശ്ശേരി വൃക്ഷ തൈ വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ടി.വി. പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. റോബിന്‍സണ്‍, മുന്‍ മെമ്പര്‍ ലത ഷാജു, മല്ലിക ശശി, ടി.ആര്‍. ധനീഷ്, ജോര്‍ജ്ജ് ജോസഫ്, എം.എസ്. സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!