Vodafone Mini Store @ Kodakara

അനൂപിനും അഞ്ജുവിനും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ വിവാഹ മംഗളശംസകള്‍…

Anoop-Anjuകാവില്‍ പിണ്ടിയത്ത് വീട്ടില്‍ ദാസന്‍നായരുടെ മകന്‍ അനൂപും വാസുപുരം വെള്ളയാംകുടത്ത് വീട്ടില്‍ അയ്യപ്പന്‍നായരുടെ മകള്‍ അഞ്ജുവും വിവാഹിതരായി.മേളകലാകാരനായ അനൂപിനും ഭാര്യ അഞ്ജുവിനും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ വിവാഹ മംഗളശംസകള്‍…

 

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

Copy Protected by Chetan's WP-Copyprotect.