Breaking News

സേവാഭാരതി കുടിവെള്ളവിതരണം നടത്തി

KDA Kudivellavithranam Sevabharathyകൊടകര ; മുരിയാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ തറയിലക്കാട്, വെള്ളലംകുന്ന് കോളനി മുതലായ രൂക്ഷമായ കുടിവെള്ളക്ഷാമമുള്ള സ്ഥലങ്ങളില്‍ സേവാഭാരതി മുരിയാട് യൂണിറ്റിന്റെ കീഴില്‍ കുടിവെള്ള വിതരണം നടത്തി. സേവാഭാരതി പ്രവര്‍ത്തകരായ ഉദയന്‍ പി.വി, മുരളി കാനാട്ട്, സഹദേവന്‍ എ.ജി. എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!