Breaking News

സേവ്യര്‍ ബോര്‍ഡ് നാഷണല്‍ കോഫറന്‍സ് കൊടകരയില്‍ തുടങ്ങി

photoകൊടകര:  ഇന്ത്യയിലെ കത്തോലിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  സംഘടനയായ  സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍  ഇന്‍ ഇന്ത്യയുടെ  നാഷണല്‍  കോഫറന്‍സ് കൊടകരയില്‍ തുടങ്ങി. സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ഇരിങ്ങാലക്കുട  രൂപതാ ബിഷപ്പ്  മാര്‍ പോളി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്തു.സേവ്യര്‍ ബോര്‍ഡ് പ്രസിഡണ്ട് ഫാ. ജോസഫ് പുത്തന്‍പുര സി.എം.ഐ അദ്ധ്യക്ഷനായിരുന്നു.സി. ബി. സി.ഐ. വിദ്യാഭ്യാസ കമ്മറ്റി ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്  മുഖ്യപ്രഭാഷണം നടത്തി.ഗവേഷണത്തിലൂന്നിയുള്ള ഉന്നത വിദ്യാഭ്യാസത്തിന് കത്തോലിക്കാ സ്ഥാപനങ്ങള്‍ പ്രാധാന്യം കൊടുക്കണമെന്നും വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണത്തിന് പ്രധാന പങ്ക് വഹിക്കണമെന്നും ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആഹ്വാനം ചെയ്തു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികള്‍, കത്തോലിക്ക സര്‍വ്വകലാശാലകളിലെ യുവജന സംസ്‌കാരം,  വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവരുടെ സംഭാവനകള്‍  ദളിതരുടെയും, ദരിദ്രരുടെയും,  സ്ത്രീകളുടെയും ശാക്തീകരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും  ക്ലാസുകളും, ചര്‍ച്ചകളും നടക്കും.

തൃശ്ശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രുസ് താഴത്ത്,  ആഗോള കത്തോലിക്ക സര്‍വ്വകലാശാലകളുടെ  സെക്രട്ടറി ജനറല്‍ മോ. ഗിറിയാല്‍  തീവീയേര്‍ജ്,  ഇംഗ്ലണ്ടിലെ ന്യൂമാന്‍ യൂണിവേഴ്‌സിറ്റി  വൈസ് ചാന്‍സലര്‍  ഡോ. പീറ്റര്‍ റോള്‍ഫ് ലെറ്റ്‌സര്‍, ബാഗ്ലൂര്‍ ക്രൈസ്റ്റ്  യൂണിവേഴ്‌സിറ്റി  വൈസ് ചാന്‍സലര്‍   ഡോ. ഫാ. തോമസ് സി. മാത്യു,  എം. ജി. യൂണിവേഴ്‌സിറ്റി  മുന്‍ വൈസ് ചാന്‍സലര്‍  ഡോ. ജാന്‍സി ജെയിംസ്, ജെ.എന്‍.യു   പ്രൊഫ. ജോസഫ് ബാറ, മദ്രാസ് ഐ.ഐ.ടി. മുന്‍ ഡീന്‍ ഡോ.  എല്‍. എസ്. ഗണേഷ്,   ശ്രീ. ബ്രിട്ടോ,  ഡോ. റൂത്ത് മനോരമ,  ഡോ. ജോസഫ് സേവ്യര്‍ തുടങ്ങിയ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  ഭാരതത്തിലെ വിവിധ കത്തോലിക്ക കോളേജുകളില്‍ നിുള്ള മൂൂറിലേറെ  പ്രതിനിധികള്‍ കോഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. മേയ് എട്ട’് വരെയാണ് കോണ്‍ഫറന്‍സ്.

tkhyÀ t_mÀUv \mjW  tIm^d³kv sImS-I-c-bn Xp-S§n

Nvn{Xw

tkhyÀ t_mÀ-Uv \mjW  tIm^-d³kv _nj¸v  amÀ t]mfn I®p¡mS³ DZvLmS\w sN-¿p¶p

 

 

sImSIc:  C´ybnse It¯men-¡ D¶X hnZym`ymk Øm]\§fpsS  kwLS\bmb  tkhyÀ t_mÀUv Hm^v lbÀ FUypt¡j³  C³ C´ybpsS  \mjW  tIm^d³kv sImSIcbn XpS-§n. k-lrZb F©n-\o-bdnwKv tImtf-Pn Ccn§me¡pS  cq]Xm _nj¸v  amÀ t]mfn I®p¡mS³ DZvLmS\w sN-bvXp.tkhyÀ t_mÀUv {]knU­v ^m. tPmk^v ]p¯³]pc kn.Fw.sF A-²y-£-\m-bn-cp¶p.kn. _n. kn.sF. hnZym`ymk I½än sNbÀam³ _nj-¸v tUm. tPmjzm amÀ Cám¯ntbmkv  apJy{]`mjWw \-S-¯n.K-th-j-W-¯n-eq-¶n-bp-Å D-¶-X hn-Zym-`ym-k-¯n-\v I-t¯m-en-¡m Øm-]-\-§Ä {]m-[m\yw sIm-Sp-¡-W-sa¶pw hn-ZymÀ-°n-I-fp-sS kz`m-h cq-]o-I-c-W-¯n-\v {][m-\ ]-¦v h-ln-¡-W-sa¶pw _nj-¸v tUm. tPmjzm amÀ Cám¯ntbm-kv B-lzm-\w sN-bvXp.

D¶X hnZym`ymk cwKs¯ shÃphnfnIÄ, It¯men¡ kÀÆIemimeIfnse bphP\ kwkvImcw,  hnZym`ymk cwK¯v ss{IkvXhcpsS kw`mh\IÄ  ZfnXcpsSbpw, Zcn{ZcpsSbpw,  kv{XoIfpsSbpw imàoIcWw XpS§n hnhn[ hnjb§fn skan\mdpIfpw  ¢mkpIfpw, NÀ¨Ifpw \S¡pw.

XrÈqÀ AXncq]Xm BÀ¨v _nj¸v amÀ B³{Upkv Xmg¯v,  BtKmf It¯men¡ kÀÆIemimeIfpsS  sk-{I«dn P\d tam. Kndnbm  XohotbÀPv,  Cw¥­nse \yqam³ bqWnthgvknän  sshkv Nm³keÀ  tUm. ]oäÀ tdmÄ^v seävkÀ, _m¥qÀ ss{IÌv  bqWnthgvknän  sshkv Nm³keÀ   tUm. ^m. tXmakv kn. amXyp,  Fw. Pn. bqWnthgvknän  ap³ sshkv Nm³keÀ  tUm. Pm³kn sPbnwkv, sP.F³.bp   s{]m^. tPmk^v _md, a{Zmkv sF.sF.Sn. ap³ Uo³ tUm.  FÂ. Fkv. KtWjv,   {io. {_-nt«m,  tUm. dq¯v at\mca,  tUm. tPmk^v tkhyÀ XpS§nb {]apJÀ {]_豈 AhXcn¸n¡pw.  `mcX¯nse hnhn[ It¯men¡ tImtf-PpIfn \npÅ aqqdntesd  {]Xn\n[nIÄ tIm^d³kn ]s¦-Sp-¡p¶-p­v. tabv F«”v hscbmWv tIm¬^d³kv.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!