Breaking News

കോടാലിയില്‍ ഫോറസ്റ്റ് ഓഫീസിന് മുന്‍പില്‍ മഴയെത്തും മുന്‍പേ റോഡ് കുളമായി

Road Kulamകോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയില്‍ ഫോറസ്റ്റ് ഓഫീസിന് മുന്‍പില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുളമായി മാറിയ റോഡ്.മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പേ സ്ഥിതി ഇതാണെങ്കില്‍ വര്‍ഷക്കാലമെത്തിയാല്‍ എന്തായിരിക്കും അവസ്ഥയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!