Breaking News

കൊടകരയില്‍ കൊടകരീയം പാട്ട്‌രാവ് 16 ന്

Kodakareeyam1കൊടകര: പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ 16 ന് വൈകീട്ട് 6.30 ന് കൊടകര ഗവ.എല്‍. പി സ്‌കൂളില്‍ ഉമ്പായി നയിക്കുന്ന ഗസല്‍ പാട്ടുരാവ് അരങ്ങേറും. ഇടയ്ക്ക, പുല്ലാങ്കുഴല്‍, വയലിന്‍ എന്നിവയില്‍ ഗാനങ്ങള്‍ തീര്‍ക്കുന്ന നൊസ്റ്റാള്‍ജിക് ബാന്റും പാട്ടുരാവിലുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!