Breaking News

ഒമ്പതുങ്ങല്‍ ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഭദ്രകാളിയുടെ പ്രതിഷ്ഠാദിനം തിങ്കളാഴ്ച ആഘോഷിക്കും

കൊടകര :  ഒമ്പതുങ്ങല്‍ ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഭദ്രകാളിയുടെ പ്രതിഷ്ഠാദിനം തിങ്കളാഴ്ച ആഘോഷിക്കും. അഷ്ടാഭിഷേകം , പറനിറക്കല്‍ ,  ചണ്ഡികാഹോമം, അന്നദാനം,  ചാലക്കുടി കേശവന്റെ നേതൃത്വത്തില്‍ മേളം,  നിറമാല, ചുറ്റുവിളക്ക്,  ദീപാരാധന,  തായമ്പക, ചാക്യാര്‍കൂത്ത്, ദേശഗുരുതി എന്നിവയാണ് പരിപാടികള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!