Breaking News

മരണാന്തര ശരീര അവയവ ദാതാക്കളുടെ സംഗമം നടന്നു

കൊടകര: മരണാന്തര ശരീര അവയവ ദാതാക്കളുടേയും പ്രവര്‍ത്തകരുടേയും സംഗമം നെല്ലായിയില്‍ നടന്നു.സാമൂഹിക പ്രവര്‍ത്തക ഷീബ അമീര്‍ ഉദ്ഘാടനം ചെയ്തു. ഡി.കുരുവിള അധ്യക്ഷത വഹിച്ചു.

ഡോ.കെ.കെ.ഉഷ , ഡോ.ലക്ഷ്മി എന്നിവര്‍ സര്‍ച്ചിഫിക്കറ്റ് വിതരണം നടത്തി. ഉണ്ണി കടവാരത്ത്, ധുനവച്ചപുരം സുകുമാരന്‍, തച്ചുപറമ്പില്‍ പൗലോസ്, ടി.കെ.ശക്തിധരന്‍, സി.വേലായുധന്‍, വി.കെ.പത്മനാഭന്‍, വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!