Breaking News

സിദ്ധാര്‍ത്തഥന്‍ അയിനിക്കലിന്റെ കവിത സമാഹാരം പ്രകാശനം ചെയ്തു

KAVITHAകൊടകര: ഉളുമ്പത്തുകുന്ന് കൊച്ചന്നം ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ സിദ്ധാര്‍ത്തഥന്‍ അയിനിക്കലിന്റെ കവിത സമാഹാരം പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ ജിസല്ല സെക്രട്ടറി കെ.എന്‍.ഹരി ഉദ്ഘാടനം ചെയ്തു.

പ്രൊഫ.സി.രവീന്ദ്രനാഥ് എം.എല്‍.എ. പുസ്തക പ്രകാശനം നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഡി.നെല്‍സന്‍ അധ്യക്ഷത വഹിച്ചു. യുവകവി സുഭാഷ് മൂന്നുമുറി , ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ര് കാര്‍ത്തിക ജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.വി.കുമാരന്‍, രാജന്‍ നെല്ലായി , കെ.എസ്.ഷാജു എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!