Breaking News

എ.യു.പി.എസ്. തേശ്ശേരി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

KDA AUPS Thessery Varshikamതേശ്ശേരി : തേശ്ശേരി എ.യു.പി.എസ്. സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക കെ.കെ. കൊച്ചുറാണി ടീച്ചര്‍ക്കും, ലാലി ടീച്ചര്‍ക്കും യാത്രയയപ്പ് നല്‍കി.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷനായി. കേരളസഭ എഡിറ്റര്‍ ഫാ. ലിജോ കരുത്തി, രാജന്‍ മാസ്റ്റര്‍, വി.എസ്. മിനി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!