Breaking News

നന്തിപുലം പയ്യൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവം 24 ന് ആഘോഷിക്കും.

Payoorkkavu templeകൊടകര: നന്തിപുലം പയ്യൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവം 24 ന് ആഘോഷിക്കും.പുലര്‍ച്ചെ 4 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, 7.30 ന് അഷ്ടപദി, ഉച്ചക്ക് 1.30 ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, 4 ന് പാണ്ടിമേളം, 6.30 മുതല്‍ താലിവരവ് 8 ന് ഗാനമേള, 11 ന് കേളി ,പറ്റ്, 11.30 ന് എഴുന്നള്ളിപ്പ്, 5.30 ന് വെടിക്കെട്ട്, തുടര്‍ന്ന് സാംബവനൃത്തം ,കാളകളി എന്നിവയുണ്ടാകും. മേളത്തിന് പെരുവനം സതീശന്‍മാരാരും പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പന്‍മാരാരും നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!