Breaking News

ആളൂരില്‍ ആറാംക്ലാസുകാരിയെ പീഡിപ്പിച്ച 2 പേര്‍ അറസ്റ്റില്‍

ആളൂര്‍ : ആളൂര്‍ കല്‍വരിക്കുന്നില്‍ ആറാംക്ലാസ്സുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസികളായ 2 യുവാക്കളെ കൊടകര സി.ഐ. സി.സുന്ദരന്റ നേതൃത്വത്തിലുള്ള പോലീസ് ്‌സംഘം അറസ്റ്റു ചെയ്തു.

ആളൂര്‍ കല്‍വരിക്കുന്ന് തകരപ്പറമ്പില്‍ ലിജോ, കോഴിപ്പാടം വീട്ടില്‍ ജോബി എന്നിവരാണ് അറസ്റ്റിലായത്. 2015 ഓഗസ്റ്റ്മുതല്‍ ജോബി പലപ്പോഴായി കുട്ടിയെ വീട്ടിലേക്കുവിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചിരുന്നത്.പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനി അധ്യാപകര്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!