Breaking News

അദ്ധ്യാപികമാരുടെ സംസ്ഥാന കലാ ജാഥക്ക് കൊടകരയില്‍ സ്വീകരണം നല്കി

00കൊടകര: കെ എസ് ടി എ രജത ജ്യൂബിലി സമ്മേളനത്തിന്റെ ഭാഗമായി പര്യടനം നടത്തുന്ന അദ്ധ്യാപികമാരുടെ സംസ്ഥാന കലാ ജാഥക്ക് കൊടകരയില്‍ സ്വീകരണം നല്കി .സംഘാടക സമിതി ചെയര്‍മാന്‍ കൊടകര ഗ്രാമപഞ്ചായത് പ്രസിഡണ്ട് പി ആര്‍ പ്രസാദന്‍ ജാഥക്യാപ്ടന്‍ എ കെ ബീനയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു .

യോഗത്തില്‍ കെ എസ് ടി എ സംസ്ഥാന വൈ പ്രസിഡണ്ട് ഡി സുരേഷ് സംസ്ഥാന സെക്രട്ടറി ടി വി മദനമോഹന്‍ ജില്ലാസെക്രട്ടറി ജയിംസ്പി പോള്‍ ജില്ലാപ്രസിഡണ്ട് കെ ജി മോഹനന്‍ ചാലക്കുടി ഉപജില്ല സെക്രട്ടറി സി ആര്‍ രാഗേഷ് ഉപജില്ലപ്രസിഡണ്ട് കെ വി വിനോദ് ടി എന്‍ സജീവന്‍ പി സി സിജി എന്നിവര്‍ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!