Breaking News

ലോറികളുടെ അമിതവേഗം വിദ്യാര്‍ഥികള്‍ക്ക് ഭീഷണി

കൊടകര: കേരളഫീഡ്‌സ് കമ്പനിയിലേക്കുവരുന്ന ലോറികളുടെ അമിത വേഗം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നെന്നും ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നും പഞ്ഞപ്പിള്ളി നവരശ്മി ബാലസംഘം ഏരിയാകണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മേനോന്‍ പളളിപ്പാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.ലക്ഷ്മി അധ്യക്ഷത വഹിച്ചു. വിജിത്ത്‌മോഹനന്‍, ഗംഗാനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!