Breaking News

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന രവിയേട്ടന്‍ നമ്മെ വിട്ടുപോയി

KDA Obitകൊടകര: ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. മനക്കുളങ്ങര പടിയത്ത് വീട്ടില്‍ 65 വയസുള്ള രവിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ദേശീയപാതയിലെ പോലിസ് സ്‌റ്റേഷനു സമീപം വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക്ില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയില്‍ മരിച്ചു. കൊടകര പോലിസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ : വത്സല ,മക്കള്‍ : രേഖ , രഞ്ജു . മരുമക്കള്‍ : സത്യന്‍ , ഇന്ദു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!