Breaking News

കനകമല മാര്‍ത്തോമാ കുരിശുമുടിയില്‍ 77-ാമത് തീര്‍ത്ഥാടനത്തിന് കൊടിയുയര്‍ന്നു

kanakamalatheerthadanamകനകമല : കനകമല മാര്‍ത്തോമാ കുരിശുമുടിയില്‍ 77-ാമത് തീര്‍ത്ഥാടനത്തിന് മുന്നോടിയായി കൊടിയേറ്റം നടന്നു. ആത്മീയ ഒരുക്കങ്ങള്‍ക്ക് ശേഷം ചിക്കാഗോ രൂപത ബിഷപ്പ് മാര്‍. ജോയി ആലപ്പാട്ട് കൊടി ഉയര്‍ത്തി.

ഫിബ്രവരി ഏഴിന് തീര്‍ഥാടന കാലം ആരംഭിക്കും. ശനിയാഴ്ച രാവിലെ സമൂഹബലിയ്ക്ക് മാര്‍. ജോയി ആലപ്പാട്ട് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്ട് അസി.വികാരി ഫാ. ജിന്റോ പെരേപ്പാടന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!