Breaking News

രണ്ടര ഏക്കറില്‍ വിസ്മയമൊരുക്കി വിസ്മയ ഫെസ്റ്റ്

Vismayafest► ► ► ► ► ► ► ► ►► ► ► ► ►
ജനുവരി 15,16,17,18  തിയതികളില്‍ കൊടകര അമ്പാടി തിയറ്ററിനു എതിര്‍വശം. കെ. സി. വൈ. എം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന നാലാമത് മെഗാ എക്സിബിഷന്‍
11 am to 11 pm
മറൈന്‍ അക്വാഷോ
► ► ► ► ► ► ► ► ►
സീ ആനിമോണ്‍, വിംബിള്‍ ഫിഷ്‌, സ്റ്റാര്‍ ഫിഷ്‌,
ഡോഗ് ഷോ, സ്മോക്ക്‌ എയ്ജ്ജല്‍ ഫിഷ്‌, ബട്ടര്‍ഫ്ലൈ ഫിഷ്‌, റെഡ് ഡയമണ്ട് ഓസ്കാര്‍, ക്ലൌന്‍ ഫിഷ്‌ എന്നീ അപൂര്‍വ വിസ്മയിപ്പിക്കുന്ന ലോകം ഒരുക്കിയിരിക്കുന്നു.
► ► ► ► ► ►
ടിബറ്റ് ഇനമായ ലാസാ അപ്‌സോ, ബെല്‍ജിയം മാലിനോയ്‌സ്, നോര്‍ത്ത് ഇറ്റലി – സ്വിറ്റ്‌സര്‍ലന്റ് ഇനമായ സെന്റ് ബെര്‍ണാട്, നോര്‍ത്ത് ഈസ്‌റ്റേണ്‍ സൈബീരിയന്‍ ഇനമായ സൈബീരിയന്‍ ഹസ്‌കി, ഗോള്‍ഡന്‍ റിട്രീവര്‍, ജെര്‍മ്മന്‍ ഷെപ്പേഡ്, ബീഗിള്‍, പോമറേനിയന്‍, റോട്ട് വീലര്‍, ലാബ്രഡര്‍ റിട്രീവര്‍, പഗ് തുടങ്ങിയ ലോകോത്തര ഡോഗുകളുടെ പ്രദര്‍ശനം വിവിധ സമയങ്ങളില്‍ ഉണ്ടാകും.

ഫഌവര്‍ ഷോ
► ► ► ► ► ►
വര്‍ണ്ണവൈവിധ്യങ്ങളുടെ കാണാ കാഴ്ചയൊരുക്കുന്ന പുഷ്‌പോല്‍സവം ഒരുക്കിയിരിക്കുന്നു. റോസാപൂ വിസ്മയം, ഓര്‍ക്കിഡുകള്‍, ആന്തൂറിയം, ഫലവൃക്ഷങ്ങള്‍, ആയുര്‍വ്വേദ സസ്യങ്ങള്‍, ബ്ലാക്ക് റോസ് തുടങ്ങിയവയും ചെടികള്‍, ആയുര്‍വ്വേദ വിത്തുകളുടെ വില്‍പ്പനയുമുണ്ടാകും.

പ്രാചീന ശേഖരം
► ► ► ► ► ► ► ►
400 കിലൊ തൂക്കമുള്ള പ്രാചീന പീയാനോകള്‍, സ്‌കഌ്ച്ചറുകള്‍, ജീവന്‍ തുടിക്കുന്ന ശില്പങ്ങള്‍, തടിയില്‍ തീര്‍ത്ത കലാരൂപങ്ങള്‍, പഴയകാല പെയ്ന്റിങ്ങുകള്‍ തുടങ്ങിയവയുടെ കമനീയ ശേഖരം ഒരുക്കിയിരിക്കുന്നു.

പെയ്ന്റിംഗ് എക്‌സിബിഷന്‍
► ► ► ► ► ► ► ► ►► ► ► ► ►
ഗ്ലാസ് പെയ്ന്റിംഗ്, ക്യാന്‍വാസ് പെയെന്റിംഗ്, എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന വിവധങ്ങളായ ശേഖരങ്ങള്‍ കലാ ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നു.

അമ്യൂസ്‌മെന്റ് പാര്‍ക്ക്
► ► ► ► ► ► ► ► ►► ►
ജയ്ന്റ്‌വീല്‍, കൊളമ്പസ് (കൗതുകതോണി), ഡിസ്‌കോ ഡാന്‍സ്, ഡ്രാഗണ്‍ ട്രെയിന്‍, കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന ബൗണ്‍സി തുടങ്ങിയ നിരവധി വിനോദ റൈഡുകള്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ പ്രത്യേക ഗെയിം സോണും ഒരുക്കിയിട്ടുണ്ട്.

സ്‌റ്റേജ് പ്രോഗ്രാംസ്
► ► ► ► ► ► ► ► ►
ഞായറാഴ്ച നാട്ട്യഗൃഹ ഒരുക്കുന്ന സിനിമാറ്റിക് ഡാന്‍സ്, കലാഭവന്‍ ജയേഷിന്റെ മിമിക്‌സ്. തിങ്കളാഴ്ച രാജേഷ് കടവന്ത്രയുടെ വണ്‍മാന്‍ഷോ, കലാപരിപാടികള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

കൊമേഴ്‌സ്യല്‍ സ്‌റ്റോള്‍സ്
► ► ► ► ► ► ► ► ►► ► ►
ഏവരുടേയും മനംസിനിണങ്ങുന്ന 20 തോളം വ്യത്യസ്ത ഇനം എക്‌സിബിഷന്‍ സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നു.

വിദേശയിനം പ്രാവുകള്‍
► ► ► ► ► ► ► ► ►
ചൈന, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ അപൂര്‍വ്വയിനം പ്രാവുകളുടെ ശേഖരം ഒരുക്കിയിരിക്കുന്നു.

പ്രൊജക്ഷന്‍ മാപ്പിംഗ്
► ► ► ► ► ► ► ► ►
ദിവസവും വൈകീട്ട് 6.30 മുതല്‍ വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്നതും പുതുമയുണര്‍ത്തുന്നതുമായ പ്രൊജക്ഷന്‍ മാപ്പിംഗ് എക്‌സിബിഷനില്‍ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാനുഭവമാകും.

ഫുഡ്കോര്‍ട്ട്
► ► ► ► ►
വൈവിധ്യങ്ങളായ രുചിക്കൂട്ടുകളുടെ കലവറയൊരുക്കി ഫുഡ്കോര്‍ട്ട്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!