Breaking News

വീട്ടില്‍ നിന്നും ബൈക്ക് മോഷ്ട്ടിച്ചതായി പരാതി

bikestollerനന്തിക്കര :  സനല്‍ സുഗതന്റെ KL 45 A 6335 എന്ന നമ്പറുള്ള റോയല്‍ എന്‍ഫീല്‍ഡു് ബൈക്ക് നന്തിക്കരയിലെ വീട്ടില്‍ നിന്നും ചൊവാഴ്ച രാവിലെ മോഷ്ട്ടിച്ചിരിക്കുന്നു. പുതുക്കാട് പോലിസ് സ്റ്റേഷനില്‍ പരാതി നല്കി. ബൈക്കിനെ കുറിച്ച് എന്തെങ്ങിലും വിവരം ലഭിക്കുന്നവര്‍ 9995280041 / 9447051184 എന്ന നമ്പറില്‍ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!