സംസ്ഥാനതല ശാസ്ത്രമേളയില്‍ അയന കെ. പ്രകാശന് എ ഗ്രേഡ് Date: December 10, 2015 in: Slider, പറപ്പൂക്കര, പ്രാദേശിക വാര്‍ത്തകള്‍, വിദ്യാഭ്യാസ വാര്‍ത്തകള്‍ Leave a comment 48 Views കൊല്ലത്ത് നടന്ന സംസ്ഥാനതല ശാസ്ത്രമേളയില്‍ ഫേബ്രിക് പെയിന്റിംങ്ങ് യൂസ്ഡ് വെജിറ്റബിള്‍സില്‍ എ ഗ്രേഡ് നേടിയ അയന കെ. പ്രകാശന്‍. പറപ്പൂക്കര പി.വി.എസ്സ്. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. അഭിനന്ദനങ്ങളോടെ നമ്മുടെ കൊടകര ഡോട്ട് കോം .