Breaking News

ലൂര്‍ദുപുരം ഗവ യു പി സ്‌കൂളില്‍ പെണ്‍ കുട്ടികള്‍ക്കായി തയ്‌ക്കൊണ്ടോ പരിശീലനം

trainingകൊടകര : സര്‍വ്വശിക്ഷ അഭിയാന്‍ കൊടകര ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ ലൂര്‍ദുപുരം ഗവ യു പി സ്‌കൂളില്‍ പെണ്‍ കുട്ടികള്‍ക്കായി തയ്‌ക്കൊണ്ടോ പരിശീലനം ആരംഭിച്ചു കൊടകര ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് അമ്പിളി സോമന്‍ ഉത്ഘാടനം ചെയ്തു .

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി സുബ്രന്‍ അധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ഉണ്ണികൃഷ്ണന്‍ ,മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റെജി ജോര്‍ജ്ജ് ,സുവിത വിനോദ്കുമാര്‍,കൊടകര ബി പി ഒ കെ നന്ദകുമാര്‍ പരിശീലകന്‍ ബഷീര്‍ താമരത്ത് ,പി ടി എ പ്രസിഡണ്ട് ഗിരിജസദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു പ്രധാനാധ്യാപിക പി കെ അംബുജം സ്വാഗതവും പി ശിവദാസന്‍ നന്ദിയും പറഞ്ഞു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!