കൊടകര : കൊടകര ഗവ എല്‍ പി സ്കൂളിന്റെയും അയല്‍പ്പക്ക അങ്കന്‍ വാടികളുടെയും നഴ്സറി കലോത്സവം കിഡ്സ് ഫെസ്റ്റ് 2015 കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര് പ്രസാദന്‍ ഉത്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് കെ .എസ് സുധ ആധ്യക്ഷം വഹിച്ചു. പി എസ് സുരേന്ദ്രന്, സന്ധ്യ അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ദാസന്, എം ഡി നാരായണന് അഡ്വ.ആശ രാംദാസ്, ഷീബ ഹരി, ആന്‍സി ജിന്ടോ, വിലാസിനി ശശി, സുകുമാരാന്‍ കൊടിയത്ത്, പി ആര് സതി, കെ വി ഗോപി, കെ എസ് സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.