കൊടകര : ഒരിടവേളക്ക് ശേഷം പി.ആര് പ്രസാദന്‍(45) വേണ്ടും കൊടകര ഗ്രാമപഞ്ചായത്തിന്റെ അമരത്തേക്ക് 2000ത്തിലും 2005ലും പ്രസിഡണ്ട് ആയിരുന്നു.കൊടകര സെന്ററിലെ സി.ഐ.ടി.യു തൊഴിലാളിയാണ് പ്രസാദന്‍. 2000ത്തില്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് കാരൂര്‍ വാര്‍ഡില്‍ മത്സരിച്ച പ്രസാദന്റെ എതിരാളി പത്രിക പിന്‍വലിച്ച് ഐക്യ ദാര്‍ഡിയം പ്രഘ്യപിക്കുകയായിരുന്നു. 2015ല്‍ ആനത്തടം വാര്‍ഡില്‍ നിന്ന് 486 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പ്രസിഡണ്ട് പദം അലങ്ങരിക്കുന്നത്. ഭാര്യ : രജിനി , മക്കള്‍ നീതു, നീന, നയല്‍.