Breaking News

സര്‍ക്കസ്‌കൂടാരത്തിലെ കൗതുകത്തോണിയില്‍നിന്നും വീണ് യുവാവിന് പരിക്ക്

shashtiകൊടകര: ഷഷ്ഠിമഹോത്സവത്തോടനുബന്ധിച്ചെത്തിയ സര്‍ക്കസ് കൂടാരത്തിലെ കൗതുകത്തോണിയില്‍ നിന്നും വീണ് യുവാവിന് പരിക്കേറ്റു. ഇരിങ്ങാലക്കുട പുല്ലൂര്‍ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ഷഷ്ഠിദിവസം രാത്രി 10 മണിയോടെയാണ് അപകടം. പരിക്കേറ്റയാളെ തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!