Breaking News

കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ പി.ആര്‍.ഒ യായി ഷോജന്‍ ഡി വിതയത്തില്‍

Shojanകൊടകര: കനകമല മാര്‍തോമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി ഷോജന്‍ ഡി വിതയത്തിലിനെ തിരഞ്ഞെടുത്തു. തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ.ആന്റോ ജി ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിനിധിയോഗാംഗങ്ങളും തീര്‍ത്ഥാടന കണ്‍വീനര്‍മാരും കമ്മറ്റിയംഗങ്ങളും പങ്കെടുത്തു. കൈക്കാരന്മാരായ പോള്‍സണ്‍ കുയിലാടന്‍, ഷാജു വെളിയന്‍, സിജോയ് പാറയ്ക്കല്‍ തീര്‍ത്ഥാടനം ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് ഷിബു പഴേയടത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!