Breaking News

വിവേകാനന്ദ എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ചാരിറ്റിള്‍ ട്രസ്റ്റ് ദീപാവലി കുടുംസംഗമം നടത്തി

deepawali kudumba sangamamകൊടകര: ഭാരതീയ സംസ്‌ക്കാരം പകര്‍ന്നു നല്‍കേണ്ടത് അവരവരുടെ കുടുംബങ്ങളില്‍ നിന്നാണെന്നും നാളേക്ക് വേണ്ട ദിശാബോധം നല്‍കുന്ന കേന്ദ്രിന്ദുവാണ് കുടുംമെന്നും വിവേകാനന്ദ എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ചാരിറ്റിള്‍ ട്രസ്റ്റ് ദീപാവലി നാളില്‍ സംഘടിിച്ച കുടുംസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി.കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. സ

മാജത്തിലെ പരിവര്‍ത്തനം വിദ്യാഭ്യാസത്തിലൂടെ ആയിരിക്കണമെന്നും അന്ധവിശ്വാസത്തിനുറം ഒരു തലമുണ്ടെന്നും ഇന്നലെയുടെ നയിലേക്ക് തിരിച്ചുപോകുവാന്‍ വിദ്യാലയപ്രവര്‍ത്തനത്തിലൂടെ നമുക്ക് സാധിക്കണമെന്നും ശശികല ടീച്ചര്‍ പ്രഭാഷണത്തിലൂടെ സൂചിിച്ചു. ട്രസ്റ്റിന്റെ നന്തിക്കരയിലെ സ്ഥാപനമായ ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ വച്ചാണ് പരിപാടി നടന്നത്. കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെയും കല്ല്യാണ്‍ ഡെവലഴേ്‌സിന്റെയും സി.എം.ഡി ശ്രീ.ടി.എസ്. കല്ല്യാണരാമന്‍ കുടുംസംഗമം ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യോഗം അ ി ്റ്റന്റ ് സെക്രട്ടറി ശ്രീ.കെ.വി.സദാനന്ദന്‍ പത്ത് പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥാമാക്കിയ ട്രസ്റ്റ് അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.

വിദ്യാലയങ്കണത്തില്‍ ദീപാഘോഷവും കരിമരുന്നു പ്രയോഗവും നടന്നു. കുടുംസംഗമത്തില്‍ കലാഭവന്‍ ശശികൃഷ്ണ അവതരിിച്ച കാരിക്കേച്ചര്‍ ഏറെ ആകര്‍ഷണീയമായിരുന്നു. വിവേകാനന്ദ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ശ്രീ.ടി.എം. കൃഷ്ണന്‍കുട്ടി ദീപപ്രജ്വാലനം നടത്തിയ വേദിയില്‍ ചെയര്‍മാന്‍ ശ്രീ.എന്‍.പി.മുരളി അദ്ധ്യക്ഷപദം അലങ്കരിച്ചു. ട്രസ്റ്റ് സെക്രട്ടറി ശ്രീ. ടി.സി.സേതുമാധവന്‍ സ്വാഗതവും ട്രസ്റ്റ് എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.കെ.വിജയന്‍ കൃതജ്ഞതയും രേഖെ ടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!