Breaking News

ഇത്തുപ്പാടം കുറിച്ചിയത്ത് വീട്ടില്‍ നന്ദന്‍ മേനോന്‍ (83) നിര്യാതനായി.

KDA Obit Nandan Menon 83കൊടകര : ഇത്തുപ്പാടം കുറിച്ചിയത്ത് വീട്ടില്‍ നന്ദന്‍ മേനോന്‍ (83) നിര്യാതനായി. കെ.വി.യു.പി.എസ്. മനകുളങ്ങരയിലെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ആയിരുന്നു. സംസ്‌കാരം വ്യാഴം രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ : സരസ്വതി. മക്കള്‍ : ഉമാദേവി, ഉഷാനന്ദിനി, സന്തോഷ്. മരുമക്കള്‍ : കൃഷ്ണകുമാര്‍, അജിത, പരേതനായ ശ്രീകുമാര്‍.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!