മറ്റത്തൂര്‍ : 2014-15 വാര്‍ഷിക പദ്ധതി പ്രകാരം വികലാംഗര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു പദ്ധതിയുടെ ഉദ്ഘാടനം ഷിഹാബുദ്ദീന് വാഹനം നല്‍കികൊണ്ട് പ്രസിഡന്റ് ശ്രീമതി ബിന്ദുശിവദാസന് നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ഷീലതിലകന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.എസ്.സുബീഷ് പഞ്ചായത്ത് അംഗമായ കെ.ആര്.ഔസേപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു