Breaking News

മനക്കുളങ്ങര കാട്ടില്‍ വീട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ ജാനകി (83) നിര്യാതയായി

KDA Obit  Janaki 83കൊടകര : മനക്കുളങ്ങര കാട്ടില്‍ വീട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ ജാനകി (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : പ്രഭാകരന്‍, ചന്ദ്രന്‍, കൃഷ്ണന്‍കുട്ടി, മധു. മരുമക്കള്‍ : ചന്ദ്രിക, ശാരദ, ലീല, ലിജി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!