കൊടകര: കൊടകര ജി.എന്‍.ബി.എച്ച്.എസില്‍ സംഘടിപ്പിച്ച സ്കൗട്ട് ക്യാമ്പ് കൊടകര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ശ്രീ. കെ.ആര്. സോമന് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡ്ന്റ് ടി.ഒ.ബെന്നി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൗട്ട് മാസ്റ്റര്‍ ശ്രീ. ജോബിന്. എം.തോമസ് സ്വാഗതവും ട്രൂപ്പ്ലീഡര് മാസ്റ്റര്‍ അരുണ്‍.കെ.ദിവാകരന് നന്ദിയും പറഞ്ഞു.