Breaking News

ലെജന്റ് ഫാമിലി ക്ലബ്ബിന്റെ വാര്‍ഷികം ആഘോഷിച്ചു

legend1കോടാലി : ലെജന്റ് ഫാമിലി ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം ചിത്രകലാധ്യാപകനും കാര്‍ട്ടൂണിസ്റ്റുമായ ഗിരീശന്‍ മാഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എം. ഉമേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശിശുരോഗവിദഗ്ദ്ധനായ ഡോ. സുനിലിനെ ആദരിച്ചു.

ക്ലബ്ബിന്റെ സ്മരണികയായ ‘കൈയൊപ്പ്’ യുവസാഹിത്യകാരനായ സുഭാഷ് മൂന്നുമുറി പ്രകാശനം ചെയ്തു. നിര്‍ദ്ധനകുടുംബങ്ങള്‍ക്ക് ക്ലബ്ബ് ധനസഹായം വിതരണം ചെയ്തു. ക്ലബ്ബ് സെക്രട്ടറി മനോജ്കുമാര്‍, സജീവന്‍, വിനോഷ്, ദാസന്‍, രഞ്ജിമോന്‍ തുടങ്ങിവയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!