Breaking News

പന്തല്ലൂര്‍ സ്‌കൂളില്‍ പച്ചക്കറിത്തോട്ടം

IMG_20150916_112334കൊടകര: പന്തല്ലൂര്‍ ജനത യു.പി സ്‌കൂളില്‍ പറപ്പൂക്കര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറികൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം കൃഷിഓഫീസര്‍ കെ.സുമേഷ് നിര്‍വഹിച്ചു. പയര്‍,വെണ്ട, വഴുതിന,ചീര,മുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. പി.ടി.എ പ്രസിഡണ്ട് പ്രതീഷ് കാരയില്‍ അധ്യക്ഷത വഹിച്ചു. കൊടകര സി.ഐ സി.സുന്ദരന്‍ മുഖ്യാതിഥിയായിരുന്നു. അധ്യാപതകരായ അനില, സിന്ധു എന്നിവര്‍ പ്രസംഗിച്ചു.

കൊടകര: പന്തല്ലൂര്‍ ജനത യു.പിസ്‌കൂളില്‍ ലോക സമാധാന ദിനം ആചരിച്ചു. കൊടകര സി.ഐ സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. അനില, പ്രദീഷ് കാരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!