Breaking News

കൊടകര പ്രസ്‌ ക്ലബ്ബില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

PRESSCLUBകൊടകര  പ്രസ്‌ ക്ലബ്ബില്‍   ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്  മധു സമ്പാളൂര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കുള്ള ഓണസമ്മാനവിതരണം വൈസ് പ്രസിഡന്റും സീനിയര്‍ പത്രപ്രവര്‍ത്തകനുമായ  ലോനപ്പന്‍ കടമ്പോട് നിര്‍വഹിച്ചു.

സെക്രട്ടറി ടി.ജി.അജോ , ജോയിന്റ്് സെക്രട്ടറി സി.കെ.സുനില്‍കുമാര്‍, ശ്രീധരന്‍ കളരിക്കല്‍,    ഐ.ആര്‍.രാജന്‍, രഞ്ജിത് മാധവന്‍, കൊടകര ഉണ്ണി, പി.കെ.നൗഷാദ് , സാബു കുന്നുമ്പുറത്ത് ,കെ.വി.സുരേഷ്, കെ.വി.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഓണസദ്യയുമുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!