Breaking News

ഇ.കെ.എന്‍ അനുസ്മരണം നടത്തി

ഇ.കെ.എൻ.അനുസ്മരണം കൊടകരയിൽ ബി.ഡി.ദേവസ്സി എം.എൽ എ .സംസാരിക്കുന്നു
ഇ.കെ.എൻ.അനുസ്മരണം കൊടകരയിൽ ബി.ഡി.ദേവസ്സി എം.എൽ എ .സംസാരിക്കുന്നു

കൊടകര: ഇരിങ്ങാലക്കുട ഇ.കെ.എന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇ.കെ.എന്‍.അനുസ്മരണവും സ്മാരക പ്രഭാഷണവും സംഘടിപ്പിച്ചു.

ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.തങ്കം ഇ.കെ.എന്‍ അനുസ്മ രണ പ്രഭാഷണം നടത്തി. സി.രവീന്ദ്രനാഥ് എം.എല്‍.എ, കെ.പി.ജോര്‍ജ്, എം.കെ.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!