Breaking News

മേളകലാസമിതി സുവര്‍ണമുദ്ര തൃക്കൂര്‍ ഗോപാലകൃഷ്ണനും കുണ്ടനാട്ട് നാരായണനും

Melakala Samithi Suvarna Mudra1കൊടകര: മേളകലാസംഗീതസമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്രക്ക് ചെണ്ട കലാകാരന്‍ തൃക്കൂര്‍ ഗോപാലകൃഷ്ണന്‍ മാരാരും ഇലത്താളകലാകാരന്‍ കൊടകര കുണ്ടനാട്ട് നാരായണന്‍നായരും അര്‍ഹരായി. ചിങ്ങിറവി ദിനമായ 17ന് മേളകലാസമിതിയുടെ അഞ്ചാം വാര്‍ഷികത്തോടനുന്ധിച്ച് കൊടകര പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജന മണ്ഡപത്തില്‍ പെരുവനം കുട്ടന്‍മാരാരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ സുവര്‍ണമുദ്ര സമര്‍ണം നടത്തും. ഇന്നസെന്റ ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!