Breaking News

മനക്കുളങ്ങര ചെറുപറമ്പില്‍ ബാലന്റെ മകന്‍ ബൈജു കുഴഞ്ഞ് വീണ് മരിച്ചു

KDA Obit Baiju 39മനക്കുളങ്ങര  : മനക്കുളങ്ങര ചെറുപറമ്പില്‍ ബാലന്റെ മകന്‍ ബൈജു (39) കുഴഞ്ഞ് വീണ് മരിച്ചു. വ്യാഴാഴ്ച രാത്രി വീട്ടില്‍ വച്ചാണ് കുഴഞ്ഞ് വീണത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മനകുളങ്ങര ശ്രീകൃഷ്ണവിലാസം (കെ.വി.യു.പി.) സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍ ആണ്. ഭാര്യ : വിജിത (മദര്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയിലെ നഴ്‌സ്). മക്കള്‍ : ആദിത്യന്‍, അര്‍ച്ചന (സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!