Breaking News

പൂനിലാര്‍ക്കാവില്‍ ഇല്ലം നിറ ബുധനാഴ്ച

കൊടകര:പൂനിലാര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ ഇല്ലംനിറ ബുധനാഴ്ച ആഘോഷിക്കും. രാവിലെ 8 ന് ക്ഷേത്രഗോപുരത്തില്‍ നിന്നും മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി കതിര്‍ക്കുലകള്‍ ഏറ്റുവാങ്ങും.

തുടര്‍ന്ന് ക്ഷേത്രത്തില്‍ പൂജകള്‍ക്കുശേഷം ക്ഷേത്രത്തിന്റെ നമസ്‌കാരമണ്ഡപം,വലിയമ്പലം ,ചുറ്റമ്പലം, ഉപദേവപ്രതിഷ്ഠകള്‍ എന്നിവിടങ്ങളില്‍ അണിഞ്ഞൊരുക്കി കതിരുകള്‍ സമര്‍പ്പിക്കും. തുടര്‍ന്ന് പൂജിച്ച കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!