Breaking News

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണം

നെല്ലായി : നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കര്‍ക്കിടകരാമായണ മാസാചരണം ജൂലൈ17 വെള്ളി മുതല്‍ എല്ലാ ദിവസവും ഗണപതിഹോമം, ത്രികാലകര്‍ക്കിടക പൂജ, നിറമാല, ദീപാരാധന, ഭഗവതി സേവ എന്നിവയോട് കൂടി നടത്തപ്പെടുകയാണ്. ആദ്യത്തെ ഏഴു ദിവസം വൈകുന്നേരം മൂന്നു മുതല്‍ ആര് വരെ ക്ഷേത്രം വനിതാ സമിതിയുടെ നേതൃത്വത്തില്‍ രാമായണ പാരായണം.

ജൂലൈ 19 ഞായറാഴ്ച അഷ്ട ദ്രവ്യ മഹാഗനപതിഹോമവും മഹാംരിത്യുന്ജയ ഹോമവും.നടക്കുന്നതാണ്. ഓഗസ്റ്റ് 9 നു കുട്ടികള്‍ക്കായി ഹിന്ദു പുരാണ ഗ്രന്ഥങ്ങളെ ആസ്പദമാക്കി ഹിന്ദു പുരണ ക്വിസ് ഓഗസ്റ്റ് 14നു ക്ഷേത്രക്കടവില്‍ കരക്കിടക വാവുമായി ബന്ധപ്പെട്ടു പിത്രുബലിയും തിലഹോമവും ഓഗസ്റ്റ് 16നു മഹാസുകൃതഹോം, ഓഗസ്റ്റ് 17നു കളഭാഭിഷേകവും ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!