Breaking News

മറ്റത്തൂര്‍ ആര്‍ട്‌സ് സൊസൈറ്റി മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു .

mas - Copyമറ്റത്തൂര്‍ : മറ്റത്തൂര്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ മുപ്പത്തിമൂന്നാമത് വാര്‍ഷികത്തിനോടനുബന്ധിച്ച് സൊസൈറ്റിയുടെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു . മാസ് കുടുംബ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു . സി .കെ .ഗോപിനാഥ് അധ്യക്ഷനായിരുന്നു . എം .ജി .കുമാര്‍ , വി .ശിവന്‍ , ഷീല വിപിനചന്ദ്രന്‍ , ജോണി കാവുങ്ങല്‍ ,പി .വി .പൗലോസ്, കെ .സി ജോസഫ് . ടി എം ചന്ദ്രന്‍ ,കെ .പി .ജോസ്, എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!