Breaking News

ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

KDA Kavanad Temple Puraskara Vitharanamകൊടകര : കാവനാട് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ 14 -ാമത് ഭാഗവത സപ്താഹത്തിന്റെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പുരസ്‌കാരവിതരണവും നടത്തി.

യോഗത്തില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി സുനില്‍ മടവാക്കര പുരസ്‌കാര വിതരണ ഉദ്ഘാടനവും പ്രഭാഷണവും നടത്തി. ക്ഷേത്രം പ്രസിഡന്റ് പി.എസ്. വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാഗവത ആചാര്യന്‍ വേണു മൂസ്സാദ്, പയ്യപ്പിള്ളി സുബ്രഹ്മണ്യന്‍, സുകുമാരന്‍ കുറുവത്ത്, രാമകൃഷ്ണന്‍ കണിയാത്ത് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!