വാസുപുരം തെയ്ക്കാട്ട് വീട്ടില്‍ പരേതനായ മാണിക്യന്റെ ഭാര്യ ദേവകിയമ്മ (83) നിര്യാതയായി. Date: May 25, 2015 in: ചരമം Leave a comment 12 Views കൊടകര : വാസുപുരം തെയ്ക്കാട്ട് വീട്ടില്‍ പരേതനായ മാണിക്യന്റെ ഭാര്യ ദേവകിയമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : രാമന്‍കുട്ടി, ശ്രീദേവി. മരുമക്കള്‍ : കൃഷ്ണകുമാരി, വിശ്വനാഥന്‍.