Breaking News

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന രവീന്ദ്രന്‍ നിര്യാതനായി

ravi1റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോടാലി പുളിക്കത്തറ ശങ്കരന്‍ മകന്‍ രവീന്ദ്രന്‍ (62) 14-5-2015 ന് കൊടകര ശാന്തി ഹോസ്പിറ്റലില്‍ വെച്ച് നിര്യാതനായി.  സംസ്‌കാരം നടത്തി. ഭാര്യ – മണി മക്കള്‍ – രതീഷ്‌കുമാര്‍, രമേഷ്‌കുമാര്‍ മരുമക്കള്‍ – ഗീതു, ദിവ്യ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!