Breaking News

25 -ാമത് സാധുവൃദ്ധജനസഹായനിധി വിതരണവും അശ്വതി അര്‍ച്ചനയും നടത്തി

KDA Thessery Templeകൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 25 -ാമത് സാധുവൃദ്ധജനസഹായനിധി വിതരണവും അശ്വതി അര്‍ച്ചനയും നടത്തി. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ റിട്ട. മേജര്‍ ആര്‍. ലാല്‍ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സഹായനിധി വിതരണം ചാലക്കുടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.സി. പ്രസന്നന്‍ നിര്‍വ്വഹിച്ചു.KDA Thessery Temple Photo

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!