Breaking News

അഴകം ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും പൊങ്കാല മഹോത്സവവും ചൊവ്വാഴ്ച ആഘോഷിക്കും

കൊടകര : അഴകം ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും പൊങ്കാല മഹോത്സവവും ഇന്ന് ആഘോഷിക്കും. രാവിലെ 9ന് ചടങ്ങുകള്‍ ആരംഭിക്കും.

സിനിമാ സംവിധായകന്‍ രാമദാസ്മാധവ് പൊങ്കാല ദീപം തെളിയിക്കും. സിനിമാ താരം കുമാരി അമൃത അനില്‍ പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ത്രിവിക്രമന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!