Breaking News

സാധുക്കാളായ വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം നല്‍കി

dhanasahayamകൊടകര : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സാധുക്കളായ വിധവകളുടെ പെമക്കളുടെ വിവാഹത്തിനുള്ള ധനസഹായം 30000 രൂപ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുശിവദാസന്‍ വിതരണം ചെയ്തു, ഷീലതിലകന്‍(വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍) മഞ്ജു ജയന്‍ (ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍) എിവര്‍ സംസാരിച്ചു, ലൈബ്രേറിയന്‍ പ്രദീപ് ചൂരക്കാടന്‍ സ്വാഗതവും, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്ര’റി കെ.വി.ജോതിഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!